Bengaluru beats pune city in ISL<br />ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന ജയം. എവേ മല്‍സരത്തില്‍ പൂനെ സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു കെട്ടുകെട്ടിച്ചത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളാണ് ബെംഗളൂരുവിന് മികച്ച ജയം സമ്മാനിച്ചത്. <br />#ISL2018